App Logo

No.1 PSC Learning App

1M+ Downloads
താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Aആൽബർട്ട് ഐൻസ്റ്റീൻ

Bജെയിംസ് പ്രെസ്‌കോട്ട് ജൂൾ

Cമൈക്കിൾ ഫാരഡെ

Dഐസക് ന്യൂട്ടൺ

Answer:

B. ജെയിംസ് പ്രെസ്‌കോട്ട് ജൂൾ

Read Explanation:

  • താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ജെയിംസ് പ്രെസ്‌കോട്ട് ജൂൾ

  • രാസോർജം പ്രകാശോർജ്ജം സൗരോർജ്ജം എന്നിവയെല്ലാം ഊർജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസതാവിച്ചത് ഇദ്ദേഹമാണ്.

  • ഊർജ സംരക്ഷണ നിയമം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ നിയമം പിൽക്കാലത്തു താപഗതിഗതികത്തിലെ ഒന്നാം നിയമംത്തിന്റെ രൂപവത്കരണത്തിന് സഹായകമായി


Related Questions:

താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്