Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങളുടെ ജനനത്തിൽ കാന്തിക മണ്ഡലങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ?

Aഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO)

Bടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR)

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA)

Dനാഷണൽ ഫിസിക്കൽ ലബോറട്ടറി (NPL)

Answer:

C. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA)

Read Explanation:

• സ്ഥിതി ചെയ്യുന്നത് - ബാംഗ്ലൂർ •  ഭൂമിയിൽ നിന്ന് ഏകദേശം 700 പ്രകാശവർഷം അകലെയുള്ള 'L328' എന്ന തന്മാത്രാ മേഘത്തെയാണ് (Molecular cloud) ശാസ്ത്രജ്ഞർ നിരീക്ഷിച്ചത് • നക്ഷത്രരൂപീകരണത്തിന് സഹായിക്കുന്ന വാതകമേഘങ്ങൾ ഗുരുത്വാകർഷണ ബലത്താൽ കൂടിച്ചേരുന്നത് നിയന്ത്രിക്കുന്നതിൽ കാന്തിക മണ്ഡലങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു. •  ഐ.ഐ.എ (IIA) ശാസ്ത്രജ്ഞരായ ഷിവാനി ഗുപ്ത, അർച്ചന സോം, ജി. മഹേശ്വർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്.


Related Questions:

ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് ഏതാണ് ?
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
അടുത്തിടെ കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാൽ നിർമ്മിച്ച രാജ്യം ?
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?
ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ആദ്യമായി ഊർജം ഉത്പാദിപ്പിച്ചത് ഏത് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരാണ് ?