Challenger App

No.1 PSC Learning App

1M+ Downloads
മിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്തിയത് ?

Aബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Bഅലക്സാണ്ടർ വോൾട്ട

Cജോർജ് ഓം

Dമൈക്കൽ ഫാരഡെ

Answer:

A. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Read Explanation:

  • ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ജനിച്ചത് - 1706 ജനുവരി 17 (ബോസ്റ്റൺ ,അമേരിക്ക )
  • മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 
  • മിന്നലിന്റെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്താൻ ഇടയാക്കിയ വിഖ്യാതമായ പട്ടം പറത്തൽ പരീക്ഷണം നടത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
  • വൈദ്യുത ചാർജുകളെ നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ- ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
  • അമേരിക്കയിലെ ഫിലാഡൽഫിയയിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തി - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Related Questions:

ഇലക്ട്രോൺ ബാങ്ക് :
പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?
സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കുള്ള ചാർജ്ജ് എപ്രകാരമായിരിക്കും ?
കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?