Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?

Aപ്രോട്ടോൺ

Bപോസിട്രോൺ

Cന്യൂട്രോൺ

Dഇലക്ട്രോൺ

Answer:

A. പ്രോട്ടോൺ

Read Explanation:

പ്രോട്ടോൺ 

  • ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം 
  • ആറ്റത്തിലെ പോസിറ്റീവ് ചാർജിന് കാരണമായ കണങ്ങൾ പ്രോട്ടോൺ ആണെന്ന് തെളിയിച്ച വർഷം - 1920 
  • കണ്ടെത്തിയത് - ഏണസ്റ്റ് റൂഥർ ഫോർഡ് 
  • ഒരു ആറ്റത്തിന്റെ ഐഡന്റിറ്റി കാർഡ് ,ഫിംഗർ പ്രിന്റ് എന്നെല്ലാം അറിയപ്പെടുന്നത് - പ്രോട്ടോൺ 
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക് ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും 
  • പ്രോട്ടോണിന്റെ മാസ് - 1.6726 ×10 ‾²⁷ kg 
  • ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമാണ് പ്രോട്ടോണിന്റെ മാസ് 
  • ഒരു ആറ്റം ഏതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള പ്രോട്ടോണിന്റെ എണ്ണമാണ് 

Related Questions:

സജാതീയ ചാർജുകൾ തമ്മിൽ ______ .
പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?