Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർസ്റ്റെല്ലാർ മേഖലയിൽ നിന്നു സൗരയൂഥത്തിലേക്കെത്തിയ 3ഐ/അറ്റ്ലസ് അന്യഗ്രഹപേടകം അല്ലെന്നും വാൽനക്ഷത്രം ആണെന്നും കണ്ടെത്തിയത്?

Aഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)

Bയൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA)

Cജാപ്പനീസ് ബഹിരാകാശ ഗവേഷണ ഏജൻസി (JAXA)

Dനാസ

Answer:

D. നാസ

Read Explanation:

  • • ചിലിയിലെ അറ്റ്ലസ് ദൂരദർശിനിയാണ് 2025 ജൂലൈയിൽ ഈ വാൽനക്ഷത്രം ആദ്യം കണ്ടെത്തിയത്

    • ഒരു മാസത്തിനുള്ളിൽ 3ഐ /അറ്റ്ലസ് ഭൂമിയോട് ഏറ്റവും അടുത്ത് കൂടി കടന്നു പോകുമെന്നും യാതൊരു ഭീഷണിയും ഭൂമിക്ക് ഇതു ഉയർത്തുന്നില്ലെന്നും നാസ അറിയിച്ചു

    • സൗരയൂഥത്തിൽ എത്തിയതിൽ മനുഷ്യർക്ക് അറിവുള്ള മൂന്നാമത്തെ ഇന്റെർസ്റ്റെല്ലർ വസ്തുവാണ് 3 ഐ / അറ്റ്ലസ്

    • 2017 ഇൽ കണ്ടെത്തിയ ആവുമുവാമുവ എന്ന പാറക്കഷണം

    • 2019 ൽ കണ്ടെത്തിയ ബോറിസോവ് എന്ന വാൽനക്ഷത്രം എന്നിവയാണ് മറ്റ് രണ്ടെണ്ണം


Related Questions:

' നിശാദീപങ്ങൾ' എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ് ?
Layer of atmosphere in which Ozone layer lies is;
ഏറ്റവും താപനില കൂടിയ അന്തരീക്ഷ പാളി ഏത് ?
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :
400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി :