Challenger App

No.1 PSC Learning App

1M+ Downloads
' നിശാദീപങ്ങൾ' എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ് ?

Aസ്ട്രാറ്റസ് മേഘങ്ങൾ

Bക്യുമുലസ് മേഘങ്ങൾ

Cനിംബസ് മേഘങ്ങൾ

Dനോക്ടിലൂസന്റ് മേഘങ്ങൾ

Answer:

D. നോക്ടിലൂസന്റ് മേഘങ്ങൾ


Related Questions:

Which layer of the Atmosphere helps in Radio Transmission?
ഇടി മേഘങ്ങൾ എന്നറിയപ്പെടുന്നത് ഏത് മേഘമാണ് ?
Ionosphere extends from :
അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിൽ ചാര നിറത്തിലോ കറുപ്പു നിറത്തിലോ കാണുന്ന മഴമേഘങ്ങളെ പറയുന്ന പേരെന്ത് ?
ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില എവിടെ ആണ് ?