App Logo

No.1 PSC Learning App

1M+ Downloads
സിന്ധുനദീതടസംസ്കാരം കണ്ടെത്തിയതാര് ?

Aദയറാം സാഹ്നി

Bഅലക്സാണ്ടർ കണ്ണിങ്ഹാം

Cആർ ഡി ബാനർജി

Dസർ ജോൺ മാർഷൽ

Answer:

D. സർ ജോൺ മാർഷൽ

Read Explanation:

ഹാരപ്പയിൽ ഉത്‌ഖനനം നടത്തിയത് - ദയറാം സാഹ്നി മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് - ആർ ഡി ബാനർജി


Related Questions:

' രണ്ട് നദികൾക്കിടയിലെ പ്രദേശം ' എന്ന് പേരിനർത്ഥം ഉള്ള സംസ്കാരം ഏതാണ് ?
' ബൻവാലി ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
' മഹാസ്‌നാന ഘട്ടം ' ഏത് പ്രാചീന സംസ്കാരത്തിൻ്റെ ഭാഗമാണ് ?
സിന്ധു നദിതട സംസ്കാര കേന്ദ്രമായ ' ധോളവീര ' ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ആദ്യ നഗരം എന്ന് അറിയപ്പെടുന്നത് ?