App Logo

No.1 PSC Learning App

1M+ Downloads

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?

Aറോബർട്ട് ബ്രൗൺ

Bറുഡോൾഫ് വിർഷ്വ

Cഎം. ജെ. ഷ്‌ലീഡൻ

Dതീയോഡർ ഷ്വാൻ

Answer:

A. റോബർട്ട് ബ്രൗൺ

Read Explanation:

🔳കോശ സിദ്ധാന്തം പരിഷ്കരിച്ച ശാസ്ത്രജ്ഞൻ- റുഡോൾഫ് വിർഷ്വ 🔳കോശത്തിന്റെ  മർമ്മം കണ്ടുപിടിച്ചത് -റോബർട്ട് ബ്രൗൺ.  🔳സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്- എം.  ജെ.  ഷ്‌ലീഡൻ. 🔳ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്- തീയോഡർ ഷ്വാൻ.


Related Questions:

കോശം ആദ്യമായി കണ്ടെത്തിയത് ആര് ?

പാരമ്പര്യ നിയമങ്ങൾ ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?

ജീവനുള്ള കോശം കണ്ടുപിടിച്ചത്?

ഇ.സി.ജി കണ്ടുപിടിച്ചത് ഇവരിൽ ആരാണ്?

ആദ്യത്തെ ഫലപ്രദമായ ഓറൽ കോളറ വാക്സിൻ കണ്ടുപിടിച്ചത് ആര് ?