Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണുകളുടെ ചാർജും, മാസും തമ്മിലുള്ള അനുപാതം (e/m ratio) കണ്ടെത്തിയത് --- ആണ്.

Aറദർഫോർഡ്

Bജെ. ജെ. തോംസൺ

Cനെൽസൻ ബോർ

Dചാഡ്‌വിക്ക്

Answer:

B. ജെ. ജെ. തോംസൺ

Read Explanation:

ജെ. ജെ. തോംസൺ (J. J. Thomson):

Screenshot 2025-01-10 at 12.41.17 PM.png
  • ഇലക്ട്രോണുകളുടെ ചാർജും, മാസും തമ്മിലുള്ള അനുപാതം (e/m ratio) കണ്ടെത്തിയത് ജെ. ജെ. തോംസൺ (J. J. Thomson) ആണ്.

  • കാഥോഡ് രശ്മികളെക്കുറിച്ച് തോംസൺ നടത്തിയ പഠനങ്ങൾ, ആറ്റത്തെക്കാൾ ചെറിയ കണികകൾ ഉണ്ടെന്ന് തെളിഞ്ഞു.

  • ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾക്കും, തുടർന്നുള്ള കണ്ടുപിടിത്തങ്ങൾക്കുമായി, 1906-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹം നേടി.


Related Questions:

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ --- എന്ന് പറയുന്നു.
ന്യൂട്രോൺ എന്ന പേര് നൽകിയത്
താഴെ പറയുന്നവയിൽ ഏതാണ് ആറ്റത്തിന്റെ തോംസൺ മോഡലിന് സമാനമല്ലാത്തത്?
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ?
ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?