Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്രോൺ എന്ന പേര് നൽകിയത്

Aജെയിംസ് ചാഡ്വിക്

Bഅര്‍ണസ്റ്റ് രുദര്‍ഫോർഡ്

Cനീൽസ് ബോർ

Dമാക്സ് പ്ലാങ്ക്

Answer:

A. ജെയിംസ് ചാഡ്വിക്

Read Explanation:

ന്യൂട്രോൺ:

Screenshot 2025-01-13 at 5.34.47 PM.png
  • ന്യൂക്ലിയസിന്റെ യഥാർഥ മാസ്, പ്രോട്ടോണുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ റഥർഫോർഡ് കണക്കുകൂട്ടിയതിനേക്കാൾ വളരെ കൂടുതലാണെന്ന് കണ്ടു.

  • എന്നാൽ ഈ വൈരുദ്ധ്യം പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

  • പിന്നീട് 1932-ൽ ജെയിംസ് ചാഡ്വിക് (James Chadwick), ചില നിർവീര്യ കണങ്ങൾ കൂടി ന്യൂക്ലിയസിനകത്തുണ്ടെന്നും, അവയ്ക്ക് ഏകദേശം ഹൈഡ്രജൻ ആറ്റത്തിന്റെ മാസ് ആണെന്നും കണ്ടെത്തി.

  • ചാർജ് ഇല്ലാത്തതിനാൽ, ഈ കണത്തിന് ന്യൂട്രോൺ എന്ന പേര് നൽകി.


Related Questions:

നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണെന്നു പ്രസ്താവിക്കുന്ന ആറ്റം മാതൃക ?
α കണികാ വിതറൽ ഫലവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റെന്ന് നിങ്ങൾ കരുതുന്നത്?
പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.
ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?