Challenger App

No.1 PSC Learning App

1M+ Downloads
t വിതരണം കണ്ടുപിടിച്ചത് ?

Aസ്നേഡേക്കർ

Bഫിഷർ

Cഗോസ്സേറ്റ്

Dകാൾ പിഴേസൺ

Answer:

C. ഗോസ്സേറ്റ്

Read Explanation:

t വിതരണം കണ്ടുപിടിച്ചത് -> ഗോസ്സേറ്റ്


Related Questions:

Calculate quartile deviation for the following data: 30,18, 23, 15, 11, 29, 37,42, 10, 21
1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരുപെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?

മധ്യാങ്കം കാണുക

 

class

0 - 10

10 - 20

20-30

30-40

40-50

50-60

f

3

9

15

30

18

5

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജേണലൽ
Any subset E of a sample space S is called __________