ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജേണലൽ
Aപരിണാമം
Bഅക്ഷരം
Cസംഖ്യ
Dസാംഖ്യകം
Answer:
C. സംഖ്യ
Read Explanation:
• പ്രൊഫ. പ്രശാന്ത് ചന്ദ്ര മഹലനോബീസ് സ്ഥാപിച്ച ഒരു ദേശീയ പ്രാധാന്യമുളള സ്ഥാപനമാണ് ISI
• 1931 ഡിസംബർ 17
• HQ- Kolkata
• ISI പ്രസിദ്ധീകരിക്കുന്ന ജേണലാണ് "SANKHYA”(സംഖ്യ)