Challenger App

No.1 PSC Learning App

1M+ Downloads
യൂറിയ കണ്ടെത്തിയത് ?

Aഫ്രെഡറിക് വൂളർ

Bസ്റ്റാൻലി മില്ലർ

Cഹാരോൾഡ് യൂറെ

Dഇതൊന്നുമല്ല

Answer:

A. ഫ്രെഡറിക് വൂളർ

Read Explanation:

  • യൂറിയ കണ്ടെത്തിയത് - ഫ്രെഡറിക് വൂളർ( ജർമ്മനി )
  • 1828 ൽ ഫ്രെഡറിക് വൂളർ അമോണിയം സയനേറ്റ് എന്ന അജൈവ പദാർത്ഥത്തിൽ നിന്നുമാണ് യൂറിയ നിർമ്മിച്ചത് 
  • യൂറിയയുടെ രാസനാമം - കാർബമൈഡ് 
  • രാസസമവാക്യം - CO(NH₂)₂
  • നിറമില്ലാത്ത ,മണമില്ലാത്ത ഖര രൂപത്തിലുള്ള വസ്തുവാണിത് 
  • ഉപയോഗങ്ങൾ - വളമായും ,ഫീഡ് സപ്ലിമെന്റായും ,പ്ലാസ്റ്റിക്കുകളുടെയും മരുന്നുകളുടെയും നിർമ്മാണത്തിനുള്ള പ്രാരംഭ വസ്തുവായി ഉപയോഗിക്കുന്നു 

Related Questions:

ഓർഗാനിക് സംയുക്തങ്ങളിൽ കാണപ്പെടുന്ന രാസ ബന്ധനം
ആലിഫാറ്റിക് ഹൈഡ്രോകാർബണുകളിൽ –OH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങളെ എന്ത് വിളിക്കുന്നു?
ഗാഢ സൽഫ്യൂരിക് ആസിഡ് , നൈട്രേറ്റുമായി പ്രവർത്തിച്ച് ഏതു ആസിഡ് നിർമ്മിക്കുന്നു ?
'ആൽക്കൈൽ ഗ്രൂപ്പിന്റെ പേര്' കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമം ഏതാണ്?
കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?