ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മീഥൈൽ എന്ന ആൽക്കൈൽ ഗ്രൂപ്പിന്റെ ഘടനാവാക്യം തിരഞ്ഞെടുക്കുക?A–CH₃B–CH₂–CH₃C–CH₂–CH₂–CH₃Dഇവയൊന്നുമല്ലAnswer: A. –CH₃ Read Explanation: ഈഥൈൽ - –CH₂–CH₃ പ്രൊപ്പൈൽ - –CH₂–CH₂–CH₃ Read more in App