Challenger App

No.1 PSC Learning App

1M+ Downloads
ജീവകം K കണ്ടെത്തിയത് ആരാണ് ?

Aക്രെയ്ഗ് വെന്റെർ

Bറിച്ചാർഡ് ഡോക്കിൻസ്

Cജോർജ് വാൽഡ്

Dഹെൻറി ഡാം

Answer:

D. ഹെൻറി ഡാം

Read Explanation:

രക്തം കട്ട പിടിക്കാൻ ആവശ്യമായ ജീവകമാണ് ജീവകം കെ.


Related Questions:

ആന്റീപെല്ലഗ്ര വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
വിറ്റാമിൻ എ യുടെ കുറവ് മൂലമുണ്ടാകുന്ന കാരണങ്ങൾ
ശരീരത്തിൽ കാൽസ്യത്തിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത് ?
വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്
വിറ്റാമിൻ M എന്നറിയപ്പെടുന്നത് ?