App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്

Aകണ

Bസ്കർവി

Cഗോയിറ്റർ

Dഅനീമിയ

Answer:

A. കണ

Read Explanation:

അപര്യാപ്തത രോഗങ്ങൾ:

  • മാംസ്യത്തിന്റെ( പ്രോട്ടീൻ) കുറവുമൂലമുണ്ടാകുന്ന രോഗം: ക്വാഷിയോർക്കർ (Kwashiorkar)
  • അയഡിൻറെ കുറവുമൂലമുണ്ടാകുന്ന രോഗം: ഗോയിറ്റർ (Goitre) 
  • ഇൻസുലിൻ കുറവുമൂലമുണ്ടാകുന്ന രോഗം: പ്രമേഹം (Diabetes)
  • ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം: അനീമിയ (Anemia)
  • വൈറ്റമിൻ എ (Vit A) കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: നിശാന്ധത (Night blindness)
  • വൈറ്റമിൻ എ (Vit A) യുടെ തുടർച്ചയായ കുറവുമൂലമുണ്ടാകുന്ന രോഗം: സിറോഫ്താൽമിയ (Xerophthalmia)
  • വിറ്റാമിൻ ബി (Vit B) കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: ബെറിബെറി (Beri beri)
  • വിറ്റാമിൻ സി (Vit C) കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: സ്കർവി (Scurvy)
  • വൈറ്റമിൻ ഡി (Vit D) കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: റിക്കറ്റുകൾ (Rickets)
  • വൈറ്റമിൻ ഈ (Vit E) കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: വന്ധ്യത (Sterility)

Related Questions:

കണ്ണിന്റെ കാഴ്ചശക്തിയെ സഹായിക്കുന്ന ജീവകം ഏതാണ് ?
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?
രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
പാലിൽ സുലഭമായിട്ടുള്ള ജീവകം ഏതാണ് ?