Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?

Aഎം എൻ റോയ്

Bമഹലാനോബിസ്

Cഫറോൾഡ് ഡോമർ

Dകെ എൻ രാജ്

Answer:

D. കെ എൻ രാജ്

Read Explanation:

  • ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു മലയാളിയായ കെ.എൻ . രാജ്.
  • ഇന്ത്യയുടെ ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത് ഇദ്ദേഹമായിരുന്നു 
  • ജവഹർലാൽ നെഹ്റുവിന്റെ മുതൽ നരസിംഹറാവു വരെയുള്ള മന്ത്രിസഭകളിൽ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.
  • 2000 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.

Related Questions:

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?
ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നല്കിയ പഞ്ചവത്സര പദ്ധതി ?

താഴെ പറയുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യങ്ങൾ ഏതെല്ലാം?

  1. സാമ്പത്തിക വളർച്ച
  2. സ്വാശ്രയത്വം
  3. ആധുനികവൽക്കരണം
  4. കയറ്റുമതി
    What was a key focus of the First Five Year Plan (1951-1956)?

    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പൊതുവായ സവിശേഷതകൾ തിരഞ്ഞെടുക്കുക.

    1. സാമ്പത്തിക വളർച്ച, സ്വയം പര്യാപ്തത
    2. സാമൂഹിക നീതി, ആധുനികവൽക്കരണം
    3. വ്യവസായ വൽക്കരണം, വാണിജ്യവൽക്കരണം