Challenger App

No.1 PSC Learning App

1M+ Downloads
1942-ലെ ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയതാര് ?

Aഗാന്ധിജി

Bജവഹർലാൽ നെഹ്‌റു

Cസുഭാഷ് ചന്ദ്രബോസ്

Dജയപ്രകാശ് നാരായണൻ

Answer:

B. ജവഹർലാൽ നെഹ്‌റു

Read Explanation:

ക്വിറ്റ് ഇന്ത്യ പ്രമേയം 1942 ഓഗസ്റ്റ് എട്ടിന് ബോംബെ കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റു അവതരിപ്പിച്ചു.ഗോവാലിയ ടാങ്ക് മൈതാനത്തെ സമ്മേളനത്തിൽ ‘പോരാടുക, അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം ഗാന്ധിജി മുഴക്കി.


Related Questions:

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവാര്?
സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?

കാബൂളിൽ സ്ഥാപിതമായ "ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ"എന്നതുമായി ബന്ധമില്ലാത്ത വ്യക്തികളെ കണ്ടെത്തുക

  1. ക്യാപ്റ്റൻ ലക്ഷ്മി
  2. മഹേന്ദ്ര പ്രതാപ്
  3. ചെമ്പക രാമൻ പിള്ള
  4. സുഭാഷ് ചന്ദ്രബോസ്
    ദേശീയ സമര കാലത്തെ പ്രധാന പത്രമായ “ വോയിസ് ഓഫ് ഇന്ത്യ “ക്ക് നേതൃത്വം നൽകിയ വ്യക്തി ?
    ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893-ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത :