' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?Aകെ സി എസ് പണിക്കർBമമ്മിയൂർ കൃഷ്ണൻ കുട്ടി നായർCരാജ രവി വർമ്മDടി കെ പദ്മിനിAnswer: C. രാജ രവി വർമ്മRead Explanation:രാജ രവി വർമ്മ ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍. 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച ഇദ്ദേഹം 'രാജാക്കന്‍മാരില്‍ ചിത്രകാരന്‍, ചിത്രകാരന്‍മാരില്‍ രാജാവ്' എന്നറിയപ്പെട്ടു. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി ബ്രിട്ടീഷ് സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ് ബഹുമതി നേടിയ ആദ്യ ചിത്രകാരന്‍. ചിത്രകലയില്‍ ഇന്‍ഡോ-യൂറോപ്യന്‍ ശൈലിക്ക് തുടക്കമിട്ട വ്യക്തി. 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക കലാപ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ച കേരളീയ ചിത്രകാരന്‍ ഹംസദമയന്തി, സീതാസ്വയംവരം, സീതാപഹരണം, ശ്രീകൃഷ്ണജനനം,തമിഴ് മഹിളയുടെ സംഗീതാലാപം, "Galaxy of Musicians" തുടങ്ങിയവ രവിവർമ്മയുടെ പ്രമുഖ ചിത്രങ്ങളാണ്. Read more in App