Question:

' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?

Aകെ സി എസ് പണിക്കർ

Bമമ്മിയൂർ കൃഷ്ണൻ കുട്ടി നായർ

Cരാജ രവി വർമ്മ

Dടി കെ പദ്മിനി

Answer:

C. രാജ രവി വർമ്മ

Explanation:

രാജ രവി വർമ്മ

  • ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍.
  • 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച ഇദ്ദേഹം 'രാജാക്കന്‍മാരില്‍ ചിത്രകാരന്‍, ചിത്രകാരന്‍മാരില്‍ രാജാവ്‌' എന്നറിയപ്പെട്ടു.
  • തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി
  • ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ്‌ ബഹുമതി നേടിയ ആദ്യ ചിത്രകാരന്‍.
  • ചിത്രകലയില്‍ ഇന്‍ഡോ-യൂറോപ്യന്‍ ശൈലിക്ക്‌ തുടക്കമിട്ട വ്യക്തി.
  • 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക കലാപ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ച കേരളീയ ചിത്രകാരന്‍

  • ഹംസദമയന്തി, സീതാസ്വയംവരം, സീതാപഹരണം, ശ്രീകൃഷ്ണജനനം,തമിഴ്‌ മഹിളയുടെ സംഗീതാലാപം, "Galaxy of Musicians" തുടങ്ങിയവ രവിവർമ്മയുടെ പ്രമുഖ ചിത്രങ്ങളാണ്. 

Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?

സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?

ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

' കേരള ഫോക്‌ലോർ അക്കാദമി ' സ്ഥാപിതമായ വർഷം ഏതാണ് ?

കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :