Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് :

Aപാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങൾ

Bപാർലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Cപാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ

Dരാജ്യസഭയിലെ അംഗങ്ങൾ

Answer:

C. പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ

Read Explanation:

  • ഭരണഘടനയുടെ അനുച്ഛേദം 66 പ്രകാരം, പാർലമെന്റിന്റെ ഇരുസഭകളിലെയും (ലോക്‌സഭ, രാജ്യസഭ) എല്ലാ അംഗങ്ങളും (തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരും) അടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾക്ക് പങ്കാളിത്തമില്ല.


Related Questions:

2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്‌തശേഷം. ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

i) പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം, 2019-2020 ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്നു.

ii) ഉപഭോക്തൃ സംരക്ഷണനിയമം, 2019-ൽ മധ്യസ്ഥത തർക്ക പരിഹാര സംവി ധാനത്തെ (Mediation) കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

iii) ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ നടത്തുന്ന അന്യായമായ വ്യാപാരം തടയുന്നതി നുള്ള വ്യവസ്ഥകൾ ഈ നിയമത്തിന്റെ (ഉപഭോക്തൃ സംരക്ഷണ നിയമം, 2019) പരിധിയിൽ വരില്ല.)

Which of the following are included in the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement (Kerala) Rules 2015 :

  1. Solatium is 100%
  2. For computing award, multiplication factor in rural area is 1
  3. Unit for assessing social impact study

 

വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്നതിന് ആവർത്തിച്ച് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തി, വീണ്ടും അതേ കുറ്റം ചെയ്താൽ S. 31. A പ്രകാരം നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിൽ അനുശാസിക്കുന്ന ശിക്ഷ.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?

(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു

(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു

(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു