ഏത് വർഷമാണ് പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം നിലവിൽ വന്നത്?A1956B2005C1990D2000Answer: C. 1990 Read Explanation: പട്ടികജാതി പട്ടികവർഗ്ഗ (അതിക്രമങ്ങൾ )കടയിൽ നിയമം 1989 സെപ്റ്റംബർ 11ന് പാർലമെൻറ് പാസാക്കുകയും 1990 ജനുവരി 30ന് നിലവിൽ വരികയും ചെയ്തു. Read more in App