App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയായ ' ചിത്രകൂടം ' സ്ഥാപിച്ചത് ആരാണ് ?

Aകെ സി എസ് പണിക്കർ

Bസി എൻ കരുണാകരൻ

Cസി.കെ. രാമകൃഷ്ണൻ

Dഎം കെ ശങ്കരൻ നമ്പൂതിരി

Answer:

B. സി എൻ കരുണാകരൻ


Related Questions:

' ട്രൈബൽ വിച്ചസ് ' എന്ന വിഖ്യാതമായ ചിത്രം വരച്ചത് ആരാണ് ?

2024 ൽ കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ സ്ഥാപിച്ച "ഇന്ദുലേഖ" എന്ന ചിത്രം വരച്ചത് ആര് ?

ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറക്ക് വേണ്ടി "മാർത്ത് മറിയവും ഉണ്ണി ഈശോയും" എന്ന ചിത്രം വരച്ചു കൊടുത്ത ചിത്രകാരൻ ?

' ടെംപിൾ ഫെസ്റ്റിവൽ ' എന്ന വിഖ്യാതമായ ചിത്രം വരച്ചത് ആരാണ് ?

' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?