Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മനിഷ്ഠ വിദ്യാ മഠം സ്ഥാപിച്ചത് ആരാണ്?

Aസദാനന്ദ സ്വാമികൾ

Bശങ്കരാചാര്യർ

Cഗുരു നാനാക്ക്

Dബദരീനാഥ്

Answer:

A. സദാനന്ദ സ്വാമികൾ

Read Explanation:

അയ്യങ്കാളിക്ക് വേണ്ടി സദാനന്ദ സ്വാമികൾ   ബ്രഹ്മനിഷ്ഠ വിദ്യാ മഠത്തിന്റെ ഒരു ശാഖ തിരുവിതാകൂറിൽ പ്രവർത്തനമാരംഭിച്ചു.


Related Questions:

" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?
സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ സന്ദർശിച്ച വർഷം ഏതാണ് ?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ നിന്നു നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ നവോത്ഥാന നായകൻ.

2.മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ.

3.സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി.

4. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ  പത്രത്തിൽ  ലേഖന പരമ്പര എഴുതിയ നവോത്ഥാന നായകൻ

ഡോ. പൽപ്പു നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനം :
തൊണ്ണൂറാമാണ്ട് ലഹള നയിച്ച നേതാവ് ആര്?