App Logo

No.1 PSC Learning App

1M+ Downloads
ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?

Aജിദ്ദു കൃഷ്ണമൂർത്തി

Bപി എൻ പണിക്കർ

Cപീറ്റർ ചക്രവർത്തി

Dഗുരുദാസ് ബാനർജി

Answer:

A. ജിദ്ദു കൃഷ്ണമൂർത്തി

Read Explanation:

ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്-ജിദ്ദു കൃഷ്ണമൂർത്തി.


Related Questions:

സത്യശോധക് സമാജം കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം ?
രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ആരാണ് ?
Who founded the Mohammedan Anglo-Oriental College?
കൊൽക്കത്തയിൽ ഹിന്ദുകോളേജ് സ്ഥാപിക്കുന്നതിൽ രാജാറാം മോഹൻ റോയിയോടൊപ്പം സഹകരിച്ചത്:
Which among the following organizations supported Shuddhi movement?