Challenger App

No.1 PSC Learning App

1M+ Downloads
വാകാടക രാജവംശം സ്ഥാപിച്ചത്‌?

Aവിന്ധ്വശക്തി

Bപ്രവരസേനന്‍

Cതോരമാനന്‍

Dഇതൊന്നുമല്ല

Answer:

A. വിന്ധ്വശക്തി

Read Explanation:

ബീഹാറിലെ പുരിക ആയിരുന്നു വാകാടക രാജവംശത്തിന്റെ തലസ്ഥാനം


Related Questions:

Who founded the ancient Vikramshila University ?

Identifies the following words related to which dynasty:

'Koyil Adhikarikal', 'Aayiram' and 'Naaluthali'

1. Ay dynasty

2. Venad dynasty

3. Ezhimala dynasty

4. Perumal dynasty

'Raghuvamsa' was written by?
അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏവ ?

  1. ഗൗതമബുദ്ധൻ ജനിച്ചത് ലുംബിനി എന്ന സ്ഥലത്താണ്.
  2. ബസവണ്ണ ജനിച്ചത് കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ്.
  3. വർദ്ധമാന മഹാവീരൻ ജനിച്ചത് സാരാനാഥിലാണ്.
  4. ശങ്കരാചാര്യർ ജനിച്ചത് കാലടി എന്ന സ്ഥലത്താണ്.