Challenger App

No.1 PSC Learning App

1M+ Downloads
"ശക"വര്‍ഷം തുടങ്ങിയത് ഏതു നൂറ്റാണ്ടിലാണ്?

Aബി.സി. ഒന്നാം നൂറ്റാണ്ട്‌

Bഎ.ഡി. ഒന്നാം നൂറ്റാണ്ട്‌

Cബി.സി. രണ്ടാം നൂറ്റാണ്ട്‌

Dഎ.ഡി. രണ്ടാം നൂറ്റാണ്ട്‌

Answer:

B. എ.ഡി. ഒന്നാം നൂറ്റാണ്ട്‌

Read Explanation:

ശകവർഷ കലണ്ടർ

  • ഭാരതത്തിന്റെ പ്രാചീനമായ ശകവർഷ സമ്പ്രദായം ആണ് ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചിട്ടുള്ളത്

  • ശകവർഷത്തിലെ ആദ്യ മാസം ചൈത്രവും അവസാന മാസം ഫാൽഗുനവും ആണ്

  • ശകവർഷം ആരംഭിച്ച ഭരണാധികാരി കനിഷ്കനാണ്

  • ശകവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നത് എഡി 78 ലാണ്

  • ശകവർഷം ദേശീയ പഞ്ചാംഗമായി ഇന്ത്യ ഗവൺമെന്റ് അംഗീകരിച്ച വർഷം 1957 മാർച്ച് 22നാണ്



Related Questions:

Who declared Mahayana Buddhism as the official religion of Kushanas?
Who among the following foreigners was the first to visit India?
ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?
ചുവടെ നൽകിയിരിക്കുന്നവയിൽ കൽഹണന്റെ രചനയേത് ?
Jayantavarman was succeeded by which of the following kings?