Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് ആര് ?

Aഫ്രെഡറിക് വൂളർ

Bജോസഫ് പ്രീസ്റ്റിലി

Cഹെൻറി കാവൻഡിഷ്

Dഫ്രിറ്റ്സ് ഹേബർ

Answer:

B. ജോസഫ് പ്രീസ്റ്റിലി

Read Explanation:

  • ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റിലി 
  • ജലത്തിന്റെ പി. എച്ച് മൂല്യം - 7 
  • ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ് 
  • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8 

  • ജലം ഒരു സംയുക്തമാണെന്ന് ആദ്യമായി തെളിയിച്ചത് - ഹെൻറി കാവൻഡിഷ് 
  • യൂറിയ കൃതിമമായി നിർമ്മിച്ചത് - ഫ്രെഡറിക് വൂളർ 
  • ഹേബർ പ്രക്രിയ ആവിഷ്ക്കരിച്ചത് - ഫ്രിറ്റ്സ് ഹേബർ 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയയാണ് ഹേബർ പ്രക്രിയ 

Related Questions:

സ്മോക്ക് സ്ക്രീനിന് ഉപയോഗിക്കുന്നതു് :
പുതുതായി കണ്ടുപിടിച്ച കാർബണിന്റെ രൂപാന്തരം
It is difficult to work on ice because of;
മഴവെള്ളത്തിന്റെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം :
ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?