App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തത്?

Aജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Bഗ്രഹാം വാലസ്

Cജോൺ ബൗൾബി

Dഒലിവർ ജെയിംസ്

Answer:

A. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Read Explanation:

വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തത് പെസ്റ്റലോസിയാണ്


Related Questions:

ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ?
"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?
"എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം" എന്ന് അഭിപ്രായപ്പെട്ടത് ആര്?
മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല സംഭാവന ചെയ്ത വ്യക്തി?