മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് ആരാണ് ?
Aറൊണാൾഡ് റോസ്
Bഅൽഫോൻസ് ലാവേറൻ
Cഡാൻ റിത്
Dഡേവിഡ് ഹുബെൽ
Answer:
B. അൽഫോൻസ് ലാവേറൻ
Read Explanation:
മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് - അൽഫോൻസ് ലാവേറൻ
മലേറിയ ,ട്രൈപനോസോമിയാസിസ് തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പരാദ പ്രോട്ടോസോവകളെ കണ്ടെത്തിയതിന് 1907 ലെ വൈദ്യശാസ്ത്രത്തിലെ നോബൽ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചു
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു രോഗമാണ് മലേറിയ