App Logo

No.1 PSC Learning App

1M+ Downloads
അരിനിയസ് സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?

Aസ്വാന്തെ അരിനിയസ്

Bലാവോസിയർ

Cമൈക്കിൾ ഫാരഡേ

Dനീൽസ് ബോർ

Answer:

A. സ്വാന്തെ അരിനിയസ്

Read Explanation:

  • 1887 സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്തെ അരിനിയസ് ആണ് അരിനിയസ് സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്.

  • വൈദ്യുതി പ്രവഹിക്കാൻ സ്വതന്ത്ര അയോണുകളുടെ സാന്നിധ്യം ആവശ്യമാണ്.


Related Questions:

ഗാൽവാനിക് സെല്ലിൽ ഓക്സിഡേഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
സെൽ പ്രതികരണം സ്വയമേവയാകുന്നത്?
താഴെപറയുന്നതിൽ സ്വർണ്ണത്തിന്റെ ചാലകത ?
സാൽട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?
ഡാനിയൽ സെൽ ഏത് തരം ഗാൽവാനിക് സെല്ലിന് ഉദാഹരണമാണ്?