"ഇലക്ട്രിസിറ്റി "എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?Aമൈക്കൽ ഫാരഡെBസി . വി . രാമൻCതോമസ് ബ്രൌൺDഹെൻറിച്ച് ഹെട്സ്Answer: C. തോമസ് ബ്രൌൺ Read Explanation: ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് -തോമസ് ബ്രൌൺ വൈദ്യുതിയുടെ പിതാവ് -മൈക്കൽ ഫാരഡെ ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയത് -സി. വി . രാമൻ ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത് -ഹെൻറിച്ച് ഹെട്സ് Read more in App