App Logo

No.1 PSC Learning App

1M+ Downloads
‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

AT.H മോർഗാൻ

Bഹ്യൂഗോ ഡിവ്രീസ്

Cചാൾസ് ഡാർവിൻ

Dഇവരാരുമല്ല

Answer:

B. ഹ്യൂഗോ ഡിവ്രീസ്

Read Explanation:

Mutation (ഉൽപരിവർത്തനം):

  • ‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്, ഹ്യൂഗോ ഡിവ്രീസ് ആണ്

  • ഡീവ്രിസിന്റെ സിദ്ധാന്തപ്രകാരം ഉൽപരിവർത്തനം ഒരു ജീവിയുടെ ജനിതകഘടനയിൽ പെട്ടെന്നുണ്ടാകുന്നതും, അടുത്ത തലമുറകളിലേക്ക് വ്യാപിക്കുന്നതുമായ മാറ്റങ്ങളാണ്

  • ഉല്പരിവർത്തനത്തെ കുറിച്ച് ആദ്യത്തെ ശാസ്ത്രീയ പഠനം നടത്തിയത്, T.H മോർഗാൻ ആണ്. (1910 in Drosophila)


Related Questions:

ജനിതക വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന ഏതെങ്കിലും ജീവിവർഗങ്ങളുടെ കോശങ്ങൾ, വ്യക്തിഗത ജീവികൾ അല്ലെങ്കിൽ ജീവികളുടെ ഗ്രൂപ്പുകൾ തമ്മിലുള്ള വ്യത്യാസമാണ്
കോൾകൈസീൻ എന്ന രാസവസ്തു മൂലമുണ്ടാകുന്ന അവസ്ഥ ?
Haplo Diplontic ജീവികൾ
Given below are some conclusions of Mendel's work on pea plants. All of them are correct except one. Select the INCORRECT conclusion?
ലിംഗനിർണയത്തെ സ്വാധീനിക്കുന്ന പ്രധാന പാരിസ്ഥിതി ഘടകo