App Logo

No.1 PSC Learning App

1M+ Downloads
ആനന്ദ മഹാസഭ സ്ഥാപിച്ചത് ആരാണ്?

Aവൈകുണ്ഠസ്വാമികൾ

Bസ്വാമി വിവേകാനന്ദൻ

Cശ്രീനാരായണഗുരു

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

D. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

സ്ത്രീ വിദ്യാപോഷിണി, മോക്ഷപ്രദീപം വിഗ്രഹാരാധനഖണ്ഡനം എന്നിവ അദ്ദേഹത്തിൻറെ പുസ്തകങ്ങളാണ്


Related Questions:

Who among the following Keralite is not nominated to the Constituent Assembly of India ?
ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര് ?
ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം ഏത് ?
' ദൈവ ദശകം ', ' അനുകമ്പാ ശതകം ' എന്നിവ ആരുടെ രചനകളാണ് ?
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?