App Logo

No.1 PSC Learning App

1M+ Downloads
ആര്യസമാജം സ്ഥാപിച്ചത് ആരാണ്?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാംമോഹൻറോയ്

Cനന്ദലാൽ ബോസ്

Dഗാന്ധിജി

Answer:

A. സ്വാമി ദയാനന്ദ സരസ്വതി

Read Explanation:

വിഗ്രഹാരാധന, ശൈശവവിവാഹം ഇവയെ എതിർത്ത സംഘടനയാണ് ആര്യസമാജം


Related Questions:

വിജിൽ ഇന്ത്യയുടെ ആസ്ഥാനം ?
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഹിമാലയ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നരമ്പുള്ള സംഘടന:
ഡോക്ടർസ് വിതൗട് ബോർഡറിൻ്റെ ആസ്ഥാനം എവിടെയാണ് ?