ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാരാണ്?Aവാറൻ ഹേസ്റ്റിങ്സ്Bഎം.ജി. റാനഡേCവില്യം ജോൺസ്Dരബീന്ദ്രനാഥ് ടാഗോർAnswer: C. വില്യം ജോൺസ് Read Explanation: ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് വില്യം ജോൺസ് ആണ് 1784 ജനുവരി 15-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഓറിയന്റൽ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്. Read more in App