App Logo

No.1 PSC Learning App

1M+ Downloads
1875 ഇന്ത്യൻ ലീഗ് സ്ഥാപിച്ചത് ആര്?

Aഡബ്ല്യു സി ബാനർജി

Bഎ സി ബാനർജി

Cബാലഗംഗാധര തിലക്

Dശിശിർകുമാർ ഘോഷ്

Answer:

D. ശിശിർകുമാർ ഘോഷ്


Related Questions:

താഴെ പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ' പുസ്തകം ' ?
ഇന്ത്യയ്ക്ക് ഓംബുഡ്സ്മാൻ വേണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?
മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?
ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി:
'ഫോർവേഡ് ബ്ലോക്ക് ' താഴെപ്പറയുന്ന ഏതു വിഭാഗത്തിൽപ്പെടുന്നു ?