Challenger App

No.1 PSC Learning App

1M+ Downloads
അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത്?

Aഅംബേദ്കര്‍

Bവി.ഡി. സവര്‍ക്കര്‍

Cഗാന്ധിജി

Dബാലഗംഗാധരതിലക്‌

Answer:

B. വി.ഡി. സവര്‍ക്കര്‍

Read Explanation:

അഭിനവ് ഭാരത്

  • 1904-ൽ വിനായക് ദാമോദർ സവർക്കർ സ്ഥാപിച്ച രഹസ്യ സംഘടന 
  • നാസിക്കിലാണ് സംഘടന പ്രവർത്തനം  ആരംഭിച്ചത് 
  •  പിന്നീട് സംഘടനയുടെ ആസ്ഥാനം  ലണ്ടനിലേയ്ക്ക് മാറ്റുകയുണ്ടായി.
  • അഭിനവ് ഭാരത്, ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിച്ച് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു 
  • 1952-ൽ സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു.

Related Questions:

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്'ചുവന്ന കുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്:
The Muslim League's constitution 'Green book' was written by ?
Who founded India Party Bolshevik in 1939 at Calcutta?
INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം?
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :