App Logo

No.1 PSC Learning App

1M+ Downloads
തൃപ്പൂണിത്തറയിലെ രാധാലക്ഷ്മി വിലാസം സംഗീത അക്കാദമി സ്ഥാപിച്ചതാര്?

Aഡോ. പി. ജെ. തോമസ്

Bഡോ. ഹെർമൻ ഗുണ്ടർട്ട്

Cടി. ആർ. കൃഷ്ണസ്വാമി അയ്യർ

Dലക്ഷ്മിക്കുട്ടി നേത്യാരമ്മ

Answer:

D. ലക്ഷ്മിക്കുട്ടി നേത്യാരമ്മ


Related Questions:

പതിനാറാം ശതകത്തിൻ്റെ ആരംഭത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലുണ്ടായ അന്തഃചിദ്രത്തെ അധികരിച്ചു രചിച്ചിട്ടുള്ള തെക്കൻപാട്ട് ?
തിരുവിതാംകൂറിൽ താണജാതിയിൽ പെട്ടവർക്ക് സ്വർണ്ണം, വെള്ളി മുതലായവയിലുള്ള ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് ആര് ?
Anjarakandi Plantation is famous for
തിരുവനന്തപുരത്തെ ആദ്യത്തെ ജനറല്‍ ആശുപത്രി , ആദ്യ മാനസികരോഗാശുപത്രി എന്നിവ ആരംഭിച്ചത്‌ ആരാണ് ?
1867 ൽ ജന്മികുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?