App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്?

Aവൈകുണ്ഡ സ്വാമികൾ

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dകുമാരനാശാൻ

Answer:

A. വൈകുണ്ഡ സ്വാമികൾ

Read Explanation:

1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിലാണ് "സമത്വസമാജ"മെന്ന ഒരു സംഘടന വൈകുണ്ഠസ്വാമി സ്ഥാപിച്ചത്. ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സമത്വസമാജം സ്ഥാപിച്ചത്.


Related Questions:

The real name of Dr. Palpu, the social reformer of Kerala :

വിദ്യാധിരാജൻ എന്ന് ജനങ്ങൾ വിളിച്ചിരുന്ന നവോത്ഥാന നായകൻ ആര്?

" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?

കേരളത്തിലെ ആദ്യ പത്രം ഏതാണ് ?

'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?