Challenger App

No.1 PSC Learning App

1M+ Downloads
പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചതാര്?

Aസുരേന്ദ്രനാഥ ബാനർജി

Bബദറുദ്ദീൻ ത്വയ്യിബ്‌ജി

Cദാദാഭായ് നവ്‌റോജി

Dഫിറോസ്ഷാ മേത്ത

Answer:

C. ദാദാഭായ് നവ്‌റോജി

Read Explanation:

ദാദാഭായ് നവ്‌റോജി

  • സാമ്പത്തികാ ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

  • ഇന്ത്യയുടെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നു

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ച വ്യക്തി

  • ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ

  • ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി

  • പ്രധാന പുസ്തകം - പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

  • ആരംഭിച്ച പത്രങ്ങൾ - വോയ്സ് ഓഫ് ഇന്ത്യ , റാസ്ത് ഗോഫ്താർ


Related Questions:

Who was known as ' Kappalotia Tamilan' ?
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?
ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 525 രൂപയുടെ നാണയം പുറത്തിറക്കിയത് ?
സ്വാമി വിവേകാനന്ദന്റെ ഗുരു ?
Who is known as the mother of Indian Revolution?