Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനം നൽകിയത് ?

Aമഹാത്മാഗാന്ധി

Bബാലഗംഗാധരതിലകൻ

Cസുഭാഷ് ചന്ദ്രബോസ്

Dദാദാബായ് നവറോജി

Answer:

A. മഹാത്മാഗാന്ധി


Related Questions:

രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ?
'വെടിയുണ്ടയേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് ' - ഇത് ആരുടെ വാക്കുകളാണ്?
Who said that Library is the heart of the Institution ?
Who made this statement "All are equal, some are more equal"?
"നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിലുള്ളത് " - ആരുടെ വാക്കുകളാണിവ ?