'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
Aകുമാരനാശാൻ
Bശ്രീനാരായണഗുരു
Cശങ്കരാചാര്യർ
Dതുളസീദാസ്
Aകുമാരനാശാൻ
Bശ്രീനാരായണഗുരു
Cശങ്കരാചാര്യർ
Dതുളസീദാസ്
Related Questions:
ശരിയായ ജോഡി തിരഞ്ഞെടുക്കുക.
i. അയ്യങ്കാളി - സാധുജനപരിപാലന സംഘം
ii. വാഗ്ഭടാനന്ദൻ - പ്രത്യക്ഷ രക്ഷാ ദൈവസഭ
iii. ശ്രീനാരായണഗുരു - ശ്രീനാരായണ ധർമ്മപരിപാലന യോഗം
List - 1 നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
|
|
List - 1 |
|
List - II |
|
|
സാമൂഹ്യ പരിഷ്കർത്താവ് |
|
അവരുടെ പ്രവർത്തനങ്ങൾ |
| a. | Dr. പൽപ്പു | i | സമപന്തിഭോജനം |
| b. | ബാരിസ്റ്റർ G. P. പിള്ള | ii | ഈഴവ മെമ്മോറിയൽ |
| c. | വൈകുണ്ഠ സ്വാമികൾ | iii | മിശ്രഭോജനം |
| d. | സഹോദരൻ അയ്യപ്പൻ | iv | മലയാളി മെമ്മോറിയൽ |