App Logo

No.1 PSC Learning App

1M+ Downloads
കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത് ?

Aകമൽ

Bഷാജി എൻ. കരുൺ

Cസയീദ് അഖ്‌തർ മിർസ

Dസണ്ണി ജോസഫ്

Answer:

C. സയീദ് അഖ്‌തർ മിർസ

Read Explanation:

ആസ്ഥാനം - തെക്കുംതല സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ലോകോത്തര നിലവാരമുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്‍ധരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചതാണ് കെ ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനം.


Related Questions:

കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിന് വള്ളത്തോളും മണക്കുളം മുകുന്ദരാജയും ചേർന്ന് ധനസമാഹരണത്തിനായി സ്വീകരിച്ച മാർഗം ?
സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരായിരുന്നു ?
കേരളാ കലാമണ്ഡലത്തിന് "Deemed university for Art and Culture' എന്ന പദവി ലഭിച്ചവർഷം ?
കേരള ലളിതകല അക്കാദമി നിലവിൽ വന്ന വർഷം ഏതാണ് ?
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?