App Logo

No.1 PSC Learning App

1M+ Downloads
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി നിമിതയായത് ആരാണ് ?

Aഡോ മധുര സ്വാമിനാഥൻ

Bഡോ ജി എൻ ഹരിഹരൻ

Cഡോ രംഗലക്ഷ്മി ആർ

Dഡോ സൗമ്യ സ്വാമിനാഥൻ

Answer:

D. ഡോ സൗമ്യ സ്വാമിനാഥൻ

Read Explanation:

  • എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി നിമിതയായ വ്യക്തി - ഡോ സൗമ്യ സ്വാമിനാഥൻ
  • കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായ വ്യക്തി - ഡോ ജി ബൈജു
  • പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത് - ഡോ . അരവിന്ദ് പനഗരിയ 
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് - എസ് . ശ്രീകല 
  • സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - യു . വി . ജോസ് 

Related Questions:

ഇന്ത്യയുടെ ARTIFICIAL INTELLIGENCE (AI) തലസ്ഥാനം എന്നറിയപ്പെടുന്നത് ?
അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?
സിബിഐ യുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് ആരാണ് ?
ഇറാനിലെ താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റത്
In January 2024, the Reserve Bank of India (RBI) imposed restrictions on which of the following payment methods/banks?