Challenger App

No.1 PSC Learning App

1M+ Downloads
മൗലാനാ ആസാദ് ഉർദു സർവ്വകലാശാലയുടെ ചാൻസിലർ ആയി നിയമിതനായത് ആരാണ് ?

Aഅബ്ദുൾ ഹഖ് ആസ്മി

Bമിർസ ഗുലാം അഹമ്മദ്

Cസയ്യിദ് സെയ്ഫ് അബ്ബാസ് നഖ്വി

Dശ്രീ എം

Answer:

D. ശ്രീ എം


Related Questions:

Who started the newspaper 'Common weal?
പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതി?
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?
പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത് ആര് ?

താഴെപറയുന്നവയിൽ NAAC നെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ വിലയിരുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായി പ്ലാനിംഗ് കമ്മീഷൻ ആണ് ഇത് രൂപീകരിച്ചത്
  2. 1994 ലാണ് രൂപീകരിച്ചത്.
  3. ഇതിന്റെ ആസ്‌ഥാനം ന്യൂ ഡൽഹി ആണ്