Challenger App

No.1 PSC Learning App

1M+ Downloads
ഗതിശക്തി വിശ്വവിദ്യാലം എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ട ദി നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിട്യൂട്ടിന്റെ ചാൻസലറായി നിയമിതനായത് ആരാണ് ?

Aവി കെ ത്രിപാഠി

Bദർശന ജർദോഷ്

Cറാവുസാഹേബ് പാട്ടീൽ

Dഅശ്വിനി വൈഷ്ണവ്

Answer:

D. അശ്വിനി വൈഷ്ണവ്


Related Questions:

ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?
ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഉരുക്ക് വാഗണുകൾക്ക് പകരമായി ഓടിത്തുടങ്ങിയ അലുമിനിയം ചരക്ക് വാഗണുകൾ നിർമ്മിക്കുന്നത് ഏത് കമ്പനിയാണ് ?
റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?