Challenger App

No.1 PSC Learning App

1M+ Downloads
എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റിൻറെ തലവനായി നിയോഗിക്കപ്പെട്ടത് ആരാണ്?

Aഎക്സൈസ് ഇൻസ്പെക്ടർ

Bഅസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ

Cഇൻറലിജൻസ് ഓഫീസർ

Dഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ

Answer:

A. എക്സൈസ് ഇൻസ്പെക്ടർ

Read Explanation:


Related Questions:

കേരള സംസ്ഥാനത്ത് അബ്കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം ഏതാണ്?
അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?

അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

  1. എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്

  2. എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്

  3. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .

അക്ബാരി ആക്ടിലെ മൊത്തം സെക്ഷനുകൾ ഉടെ എണ്ണം എത്രയാണ്?
വൈനറികൾ പരിശോധിക്കാൻ അധികാരമുള്ള താഴെപ്പറയുന്ന ഓഫീസർമാർ ആരാണ്?