Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിയായി നിയമിതനായ സമ്പന്നൻ ആര് ?

Aഇലോൺ മസ്‌ക്

Bസാം ആൾട്ട്മാൻ

Cജെഫ് ബെസോസ്

Dമാർക്ക് സുക്കർബർഗ്

Answer:

A. ഇലോൺ മസ്‌ക്

Read Explanation:

• യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡോജ്) • ഡോജിൻ്റെ മേധാവിമാർ - വിവേക് രാമസ്വാമി (ഇന്ത്യൻ വംശജൻ), ഇലോൺ മസ്‌ക്


Related Questions:

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ "രാഷ്ട്രപിതാവ്" പദവി പിൻവലിച്ച പ്രമുഖ നേതാവ്
ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം?
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?
ട്രാൻസ്‌ജെൻഡർ വിവാഹവും ലിംഗമാറ്റ ശസ്ത്രക്രിയയും നിരോധിച്ച രാജ്യം ?
2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?