App Logo

No.1 PSC Learning App

1M+ Downloads
മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aനിഹിം ഡി ഷിറ

Bജോർജ് ഗിൽബർട്ട് സ്വെൽ

Cകോൺറാഡ് സാങ്മ

Dറോബർട്ട് ഖർഷിയിംഗ്

Answer:

C. കോൺറാഡ് സാങ്മ

Read Explanation:

മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - കോൺറാഡ് സാങ്മ ലോക വ്യാപാര സംഘടനയുടെ ഇന്ത്യൻ അംബാസിഡറായി നിയമിതനാകുന്ന വ്യക്തി - സെന്തിൽ പാണ്ഡ്യൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പുതിയ സി. ഇ . ഒ ആയി നിയമിതനായ വ്യക്തി - രഘുറാം അയ്യർ റിപ്പബ്ലിക് ദിനപരേഡിൽ ഡൽഹി പോലീസിനെ രണ്ടു തവണ നയിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡ് നേടിയ മലയാളി - ശ്വേതാ .പി .സുഗതൻ


Related Questions:

തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം എന്ന് ?
മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?
2024 ജൂണിൽ ഏത് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിട്ടാണ് എസ്. മണികുമാറിനെ നിയമിച്ചത് ?
2025 ജൂലായിൽ ഗവൺമെൻറ് സർവീസിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
സിഖ് എന്ന പഞ്ചാബി പദത്തിന്റെ അർഥം ?